വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ. മലയാളികളുടെ പ്രിയപ്പെട്ട നടൻ പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
read also: മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം: എട്ട് പേർക്ക് പരിക്ക്
വീട്ടുകാരുടെ സമ്മതത്തോടെ ആദികും ഐശ്വര്യയും ഡിസംബറില്‍ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ട്.