25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം: സി.ജെ.പി

Date:

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം തുടങ്ങുമെന്ന് സി.ജെ.പി. ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹിയാണെന്നും ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും സി.ജെ.പി ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗ്യാനേഷ് കുമാര്‍ രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകസമരം നടത്തുമെന്ന് സി.ജെ.പി നേതാക്കള്‍ പറഞ്ഞത്. ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞടുക്കുന്നതാണ് ജനാധിപത്യം. എന്നാല്‍ ഗ്യാനേഷ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയതിനുശേഷം ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയാണ്. ജനാധിപത്യത്തിന്റെ അര്‍ഥം തന്നെ മാറ്റിയിരിക്കുകയാണെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു. മൂന്ന് പ്രധാന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...