21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

മോഡലിനെയും മകളെയും കൊലപ്പെടുത്തി: മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ

Date:


അങ്കാറ: റഷ്യൻ മോഡലിനെയും 15കാരിയായ മകളെയും ക്രൂരമായി കൊലപ്പെടുത്തി. ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കിയിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.

42 കാരിയായ ഐറിന ഡ്വിസോവയും മകൾ ഡയാനയുമാണ് മരിച്ചത്. മൃതദേഹം ബോഡ്രമിലെ റിസോർട്ടിന് സമീപമാണ് കണ്ടെത്തിയത്. ഇരുവരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഐറിനയ്ക്കും ഡയാനയ്ക്കും നിരവധി ഫോളോവേഴ്‌സുണ്ട്. വെടിയൊച്ച കേട്ട് പ്രദേശവാസി ചെന്നുനോക്കിയപ്പോൾ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related