21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

ചെന്നൈയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

Date:


ചെന്നൈ: മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെന്നൈയിൽ നടന്ന സംഭവത്തിൽ കൊല്ലം തെന്മല സ്വദേശിനിയും നഴ്സിങ് വിദ്യാർത്ഥിയുമായ ഫൗസിയ(20) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫൗസിയയുടെ സുഹൃത്തും, കൊല്ലം കുളത്തൂപ്പുഴസ്വദേശിയുമായ ആഷിഖിനെ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്ക് ശേഷം പ്രതിയായ ആഷിഖ് മൃതദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related