ലോ­​റി​യും ട്രാ­​വ­​ല​റും ഇ­​ന്നോ­​വ​യും കൂ­​ട്ടി­​യി­​ടി­​ച്ചു: അ­​ഞ്ച് പേ​ര്‍­​ക്ക് പ­​രി­​ക്ക്



കോ­​ഴി­​ക്കോ­​ട്: ലോ­​റി​യും ട്രാ­​വ­​ല​റും ഇ­​ന്നോ­​വ​യും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ അ­​ഞ്ച് പേ​ര്‍­​ക്ക് പ­​രി­​ക്ക്. ട്രാ­​വ­​ല­​റി​ലും ഇ­​ന്നോ­​വ­​യി­​ലും ഉണ്ടാ­​യി­​രു­​ന്ന­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്.

Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ് പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു: അഡ്വ.സുധീര്‍

രാ­​മ­​നാ­​ട്ടു­​ക​ര ബൈ­​പ്പാ­​സി​ല്‍ പാ­​ലാ­​ഴി ജം­​ഗ്ഷ­​ന് സ­​മീ​പം രാ­​വി­​ലെ­ ആ­​റി­​നാ​ണ് അ­​പ­​ക­​ടം. ലോ­​റി​യും എ­​തി­​രെ വ­​ന്ന ട്രാ­​വ­​ല​റും കൂ­​ട്ടി­​യി­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഇ­​തി­​ന് തൊ­​ട്ടു­​പി­​ന്നാ­​ലെ പു​റ­​കേ വ­​ന്ന ഇ­​ന്നോ­​വ​യും ട്രാ­​വ­​ല­​റി­​ലേ­​ക്ക് ഇ­​ടി­​ച്ച് ക­​യ­​റി.

Read Also : ഡോ. ഷഹനയുടെ ആത്മഹത്യ: വനിതാശിശു വികസന വകുപ്പ് റിപ്പോർട്ട്‌ ഇന്ന്; റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയെന്ന് വീണാ ജോർജ്

പരിക്കേറ്റ​വ­​രെ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.