കൊല്‍ക്കത്ത: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ആര്.എസ്.എസ് ശാഖകളില്‍ ചേര്‍ന്ന് ആരോഗ്യം വീണ്ടെടുക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ആരോഗ്യകരമായ ജീവിതരീതി സ്വീകരിച്ച് ആരോഗ്യം മെച്ചപ്പെടുത്തിയ ശേഷം എല്ലാവരും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂ ടൗണില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പുതിയ പ്രാദേശിക ആസ്ഥാനമായ ‘കേശവ് സ്മൃതി ഭവന്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക-ഹിന്ദുത്വ പ്രസ്ഥാനമാണ് ആര്.എസ്.എസ് എന്നും വ്യക്തികളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വാര്‍ത്തെടുക്കുന്നതില്‍ സംഘടന പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം […]
Source link
ആര്.എസ്.എസില്‍ ചേര്‍ന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ മാറ്റാം: സുവേന്ദു അധികാരി
Date:




