23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

വിവാഹേതര ബന്ധങ്ങൾക്ക് ഇന്ത്യൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നത് ഈ പ്രായത്തിലുള്ള പുരുഷന്മാരെ: പഠനം

Date:


വിവാഹേതര ഡേറ്റിംഗ് ആപ്പായ ‘ഗ്ലീഡൻ’ പുറത്തിറക്കിയ പഠനത്തിൽ ഇന്ത്യൻ സ്ത്രീകൾ വിവാഹേതര ബന്ധങ്ങളിൽ പങ്കാളികളായി പ്രായമുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തി. പഠനമനുസരിച്ച്, സ്ത്രീകൾ 30 മുതൽ 40 വരെ പ്രായമുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ പുരുഷന്മാർ കൂടുതലും ഇഷ്ടപ്പെടുന്നത് 25-30 വയസ്സിനിടയിലുള്ള സ്ത്രീ പങ്കാളികളെയാണ്.

പുരുഷന്മാർ ‘എല്ലാം തുറന്നുപറയുന്നവരാണെന്നും’ കൂടുതലും ‘ആവേശകരമായ എന്തും’ അന്വേഷിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു. അതേസമയം ഇന്ത്യൻ സ്ത്രീകൾ കൂടുതൽ ജാഗ്രതയുള്ളവരും കൂടുതലും ‘വെർച്വൽ’ എക്സ്ചേഞ്ചുകൾ ഇഷ്ടപ്പെടുന്നവരുമാണ്. വിവാഹിതരായ വരിക്കാരിൽ മൂന്ന് ശതമാനം മാത്രമാണ് തങ്ങളുടെ ലൈംഗിക ആഭിമുഖ്യമായി ‘സ്വവർഗരതി’ തിരഞ്ഞെടുത്തതെന്നും ഒരു ശതമാനം ‘ബൈസെക്ഷ്വൽ’ ആണ് എന്നും കമ്പനി വെളിപ്പെടുത്തി.

ഗവര്‍ണറെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണർ

ഡൽഹിയിൽ നിന്നുള്ള സ്ത്രീകൾ ഓൺലൈനിൽ ഏറ്റവും സജീവവും ദിവസവും രണ്ട് മണിക്കൂറിലധികം ചാറ്റിൽ ചിലവഴിക്കുന്നവരുമാണ്. അവർ 30 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്, ഡോക്ടർമാർ, ദന്തഡോക്ടർമാർ, ഉയർന്ന മാനേജർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിങ്ങനെ ഉയർന്ന വരുമാനമുള്ള പുരുഷന്മാരെയാണ് അവർ കൂടുതലായി തേടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...