23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

അച്ഛൻ‌ മരിച്ചു, അമ്മ ഉപേക്ഷിച്ച ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ബന്ധു: അറസ്റ്റ്

Date:


പത്തനംതിട്ട: 12 വര്‍ഷം മുൻപ് അച്ഛൻ മരിച്ച ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. അച്ഛന്റെ മരണത്തിനു പിന്നാലെ പെണ്‍കുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. ഇതോടെ ബന്ധുവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടന്നത്.

read also: വിദേശരാജ്യങ്ങളിലേക്ക് വ്യാജറിക്രൂട്ടമെന്റകള്‍ വര്‍ധിക്കുന്നു, ജാഗ്രതവേണമെന്ന് വിദേശകാര്യവകുപ്പ്: വ്യക്തമാക്കി നോര്‍ക്ക

പീഡന വിവരം പെണ്‍കുട്ടി അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് അധ്യാപിക നല്‍കിയ പരാതിയിലാണ് കോന്നി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...