മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം റോ​ഡ​രി​കി​ല്‍ ഉ​റ​ങ്ങിയ കുഞ്ഞിന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: വ​യോ​ധി​ക​ന്‍ പി​ടി​യി​ല്‍



പാ​ല​ക്കാ​ട്: ന​ടു​പ്പു​ണി​യി​ല്‍ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​യ മൂ​ന്നു​വ​യ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ന്‍ അറസ്റ്റിൽ. വി​ല്ലൂ​ന്നി സ്വ​ദേ​ശി​യാ​യ 72 കാ​ര​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് ആണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്ത്.

Read Also : ച​ങ്ങ​രം​കു​ള​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം: ആ​റു​പേ​ർ​ക്ക് പ​രി​ക്ക്, മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം

പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സംഭവം. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം റോ​ഡ​രി​കി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ 50 മീ​റ്റ​റോ​ളം ദൂ​രേ​യ്ക്ക് കൊ​ണ്ടു​പോ​യാ​ണ് ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ​ത്.

Read Also : 56 വയസ്സുകാരിയെ വിവാഹം കഴിച്ച 70 കാരന് പറ്റിയ ചതി, ഭാര്യ 3.61 കോടിയുടെ വീട് വിറ്റ് കാശ് കൈക്കലാക്കി

അതിക്രമത്തിൽ പരിക്കേറ്റ കു​ഞ്ഞി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.