ജെറുസലേം: വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമത്തില്‍ നൂറിലധികം വരുന്ന അനധികൃത ഇസ്രഈലി കുടിയേറ്റക്കാരുടെ സംഘം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷം നാബ്ലസിന് തെക്കുള്ള ജലൂദ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. അക്രമി സംഘം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു. രണ്ട് മാസം മുമ്പ് കുടിയേറ്റക്കാരുടെ ആക്രമണത്തെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന ടൂബാസി കുടുംബത്തിന്റെ വീടിന് നേര്‍ക്കാണ് ആദ്യം ആക്രമണമുണ്ടായതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ സൈന്യത്തിന്റെ അകമ്പടിയോടെ ഈ കുടുംബം തിരിച്ച് ഈ പ്രദേശത്തേക്ക് […]
Source link
വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കൈയേറ്റക്കാരുടെ ആക്രമണങ്ങള്‍; നൂറിലധികം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചു
Date:




