20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില | gold, silver, gold rate, Latest News, News, Business

Date:


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം, വെള്ളിയാഴ്ച ഇടിവ് രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് അന്ന് വില കുറഞ്ഞത്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 46,840 രൂപയായി മാറി.

ഡിസംബർ 28 വ്യാഴാഴ്ച കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 47,120 രൂപയായിരുന്നു. ഡിസംബർ നാലിന് രേഖപ്പെടുത്തിയ ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരം. നിലവിൽ, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില താഴ്ചയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 4.06 ഡോളർ താഴ്ന്ന്, 2062.9 ഡോളർ എന്നതാണ് നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...