ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. വിജയ്യുടെ സര്‍ക്കാരിന് പ്രവര്‍ത്തനം തെളിയിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ സാവകാശമെങ്കിലും നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞു. അധികാരമേറ്റ് 120 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് തിടുക്കമാവുമെന്നും ഒരു വര്‍ഷത്തിന് ശേഷവും പ്രതീക്ഷിച്ച ഭരണം കാഴ്ചവെച്ചില്ലെങ്കില്‍ താന്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുച്ചിറപ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ‘ വോട്ട് ചെയ്തവര്‍ക്ക് […]
Source link
വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്
Date:




