ജനുവരി 27 ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജനുവരി 27 ന് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്കാണ് അവധി പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി നൽകിയിരിക്കുന്നത്.

read also: കിടിലൻ ചായ ഉണ്ടാക്കാൻ ഒരു നുള്ള് ഉപ്പ് ഇട്ടാൽ മതി! യു.എസ് പ്രൊഫസറുടെ പാചകക്കുറിപ്പ് പുതിയ വിവാദം സൃഷ്ടിക്കുമ്പോൾ

അദ്ധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി.