22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

Date:



സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,770 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു.

ജനുവരി മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത് രണ്ടാം തീയതിയാണ്. പവന് 47000 രൂപയായിരുന്നു ജനുവരിയിലെ നിരക്ക്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ നിരക്ക് ഉയർന്ന നിരക്ക് കൂടിയായിരുന്നു ഇത്. അതേസമയം, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് പതിനെട്ടാം തീയതിയാണ്. പവന് 45,920 രൂപയും, ഗ്രാമിന് 5,740 രൂപയുമാണ് അന്നത്തെ വില നിലവാരം.

Also Read: ഹെൽപ് മി റൈറ്റ്: ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്കായി പുതിയ ഫീച്ചർ ഇതാ എത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related