ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തിൽ ഒരാൾ മരിച്ചു. കന്നിമല സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.
READ ALSO: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി: പഞ്ചായത്ത് അംഗം അറസ്റ്റില്‍
ഒട്ടോയില്‍ യാത്ര ചെയ്യുമ്പോഴാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.