മുംബൈ: വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. 6.40നുള്ള മുംബൈ-ബെംഗളൂരു ഫ്ലൈറ്റ് നമ്പർ Q വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു ഭീഷണി. രണ്ട് ദിവസം മുൻപാണ് വൈകുന്നേരം 6.36നാണ് ഭീഷണി വന്നത്. മലാഡിലെ ആകാശ എയറിന്റെ കോള്‍ സെൻ്ററിലേക്ക് ഫോണ്‍ വന്നത്. തുടർന്ന് നടത്തിയ പരിശോധന മൂലം ഫ്ലൈറ്റ് ഏഴ് മണിക്കൂറോളം വൈകി.
read also: ലിവ്-ഇൻ പങ്കാളിയായ യുവാവിനെ കുത്തിക്കൊന്ന് യുവതി: കൊലപാതകം കുടുംബചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം
മുംബൈ-ബെംഗളൂരു ഫ്ലൈറ്റ് നമ്പർ Q വിമാനത്തില്‍ ബോംബ് എന്നു പറഞ്ഞതിന് ശേഷം ഫോണ്‍ കട്ടാക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.