9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

മണിക്കൂറുകളുടെ വ്യത്യാസം മാത്രം : നടി ഡോളി സോഹിയും സഹോദരിയും വിടവാങ്ങി

Date:


മുംബൈ: ടെലിവിഷൻ താരം ഡോളി സോഹി (48) അന്തരിച്ചു. സെർവിക്കല്‍ ക്യാൻസറിനെ തുടർന്ന് ഏറെ നാളായി താരം ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ സഹോദരിയും വിടവാങ്ങി. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഡോളിയുടെ സഹോദരിയും നടിയുമായ അമൻദീപ് സോഹി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം സംഭവിച്ചത്.

READ ALSO: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: വയനാട് രാഹുല്‍ ഗാന്ധി തന്നെ

ഇരുവരും മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങളെ നഷ്ടപ്പെട്ടതിന്റെ ആഘാതം താങ്ങാനാകുന്നില്ലെന്ന് സഹോദരൻ മനു സോഹി പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ മുംബൈയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.ജെ.പി പ്രതിഷേധത്തിനായി പോയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

  ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍...

അംബാനിയാണോ ഇന്ത്യയുടെ മുതലാളി? സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നിഷേധിക്കുന്നതില്‍ എലോണ്‍ മസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ്...

ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി

ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത്...