14
July, 2026

A News 365Times Venture

14
Tuesday
July, 2026

A News 365Times Venture

പ്രധാനമന്ത്രിയുടെ നാളത്തെ ഭൂട്ടാൻ യാത്ര മാറ്റിവച്ചു

Date:


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ഭൂട്ടാനിലേക്ക് നാളെ നടത്താനിരുന്ന യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

read also: പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി പ്രചരിപ്പിക്കുന്നു, സിപിഎമ്മിന്റെ പകയെന്ന് ചാണ്ടി ഉമ്മന്‍

മാര്‍ച്ച്‌ 21- 22 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ പറോ വിമാനത്താവളത്തിലെ കാലാവസ്ഥ മോശമായതോടെയാണ് യാത്ര മാറ്റിവച്ചത്. പുതിയ തിയതി ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നാല് വര്‍ഷത്തില്‍ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ മോഷ്ടിച്ചത് നൂറ് കോടിയുടെ പുതപ്പും ബെഡ്ഷീറ്റും; പിഴയൊടുക്കുന്നത് കരാര്‍ ജീവനക്കാര്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ നടത്തുന്ന വന്‍ മോഷണത്തിന്റെ...