29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

പ്രധാനമന്ത്രി നുണകള്‍ പ്രചരിപ്പിക്കുന്നു, വിജയിക്കുക ഇന്ത്യ സഖ്യം: സ്റ്റാലിന്‍

Date:



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രധാനമന്ത്രി തമിഴ്നാട്ടില്‍ എത്രത്തോളം സന്ദര്‍ശനം നടത്തുന്നുവോ അതിന്റെയെല്ലാം ഗുണം ഡിഎംകെയ്ക്ക് ലഭിക്കുമെന്നും സ്റ്റാലിന്‍ പരിഹസിച്ചു.

Read Also: നവവധുവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്നാട്ടിലേക്ക് മോദി വരുന്നത് എന്തൊക്കെയോ വിടുവായത്തം പറയാനാണെന്നും, നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘ബിജെപി തമിഴ്നാട്ടില്‍ നാടകം കളിക്കുകയാണ്. അണ്ണാഡിഎംകെയാണ് തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷം. ബിജെപി നാടകം കളിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് പാര്‍ട്ടികളും രണ്ടാം സ്ഥാനത്ത് വരാനാണ് പോരാടുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തമിഴ്നാട്ടിലെ നാല്‍പ്പത് സീറ്റും തൂത്തുവാരും’, അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...