പത്തനംതിട്ട: തിരുവല്ലയില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി. ഈസ്റ്റ് ഓതറ പഴയകാവിലെ കിണറ്റിലാണ് സംഭവം. സ്ത്രീയുടേതാണ് അസ്ഥികൂടമെന്നാണ് സംശയം.
read also: വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കറിലാണ് ഇപ്പോള്‍ നടത്തം: ലക്ഷ്മി നായർ
കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് അസ്ഥികൂടം പുറത്തെടുത്തു.