29
April, 2026

A News 365Times Venture

29
Wednesday
April, 2026

A News 365Times Venture

ചാലക്കുടി പുഴയില്‍ മുതലക്കുഞ്ഞുങ്ങള്‍: ആശങ്കയോടെ നാട്ടുകാർ

Date:



തൃശൂര്‍: ചാലക്കുടി പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. പ്രദേശത്ത് മുതലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. നാട്ടുകാര്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്നിടത്താണ് മുതലക്കുഞ്ഞുങ്ങളെ കണ്ടത്.

സംഭവത്തില്‍ ആവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ വനംവകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

20,000ത്തോളം പേര്‍ക്ക് വോട്ട് ചെയ്യാനാവാത്തത് നിര്‍ഭാഗ്യകരം; പോസ്റ്റല്‍ വോട്ട് നിഷേധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ...