ദൂരദര്‍ശൻ വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി


ദില്ലി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ കാവിയാക്കി. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് കാണുന്നത്.

read also: വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റും, സുരേഷേട്ടന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ തൃശൂരിന്റെ ഭാഗ്യമാണ്: ജസ്ന സലീം

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെ ലോഗോയുടെ നിറത്തിലും മാറ്റം വരുത്തിയതോടെ ദൂരദര്ശന് നേരെ വിമർശനം ഉയരുന്നുണ്ട്. ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു.