18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

ക്രൈം നന്ദകുമാറിന്റെ14 വര്‍ഷം മുൻപത്തെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കെതിരെ എതിരെ കേസ്

Date:



തിരുവനന്തപുരം: ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കും അഗ്നിരക്ഷാസേനാ മേധാവി കെ പത്മകുമാറിനും എതിരേ കേസ്. 2010 ൽ ക്രൈം പത്രാധിപർ നന്ദകുമാർ നൽകിയ പരാതിയിലാണ് മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.’

read also: സംസ്ഥാനത്ത് എച്ച്5 എന്‍1 സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

1999ല്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ശോഭനാ ജോർജും അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുണ്‍കുമാർ സിൻഹയും കേസില്‍ പ്രതികളാണ്. മേയ് 31-ന് ഹാജരാകാൻ പ്രതികള്‍ക്ക് കോടതി സമൻസ് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നിങ്ങള്‍ കുട്ടികളെ കൊല്ലുകയാണ്, ക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല!’: ജോര്‍ജിയില്‍ ജെ.ഡി. വാന്‍സിനെതിരെ പ്രതിഷേധം

ജോര്‍ജിയ: ഗസയിലെയും ഇറാനിലെയും ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ട്രംപ് ഭരണകൂടം...