15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

Date:


ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ജയിലിൽ ആണ്. ജാമ്യാപേക്ഷ നൽകാത്തതെന്തെന്ന് സുപ്രീംകോടതി അദ്ദേഹത്തോട് ചോദിച്ചു. അറസ്റ്റുതന്നെ നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് കെജ്‌രിവാൾ ജാമ്യാപേക്ഷ നൽകാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related