ദില്ലി: താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു. ദില്ലിയിലെ സരിതാ വിഹാറിലാണ് സംഭവം. തീപിടുത്തം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ 8 യൂണിറ്റുകൾ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
read also: പ്രേക്ഷകരെ ഭയപ്പെടുത്താനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്തിനി എത്തുന്നു: ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.