1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു

Date:



ദില്ലി: താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു. ദില്ലിയിലെ സരിതാ വിഹാറിലാണ് സംഭവം. തീപിടുത്തം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ 8 യൂണിറ്റുകൾ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

read also: പ്രേക്ഷകരെ ഭയപ്പെടുത്താനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്തിനി എത്തുന്നു: ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങള്‍ മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വെള്ളാപ്പള്ളിയോട് ടി.എസ്. ശ്യാംകുമാര്‍

  കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിം ലീഗില്‍ നിന്നും മുഖ്യമന്ത്രിയുണ്ടായേക്കാമെന്ന എസ്.എന്‍.ഡി.പി...