27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന നിള നമ്പ്യാർ സ്വന്തം പേര് ഉപയോഗിച്ചാല്‍ മതി: അനില്‍ നമ്പ്യാർ

Date:


കൊച്ചി: സോഷ്യല്‍ മീഡിയകളില്‍ പോണ്‍ കണ്ടന്റുകളിലൂടെ ശ്രദ്ധേയ നേടിയ നിള നമ്പ്യാർക്കെതിരെ വിമര്‍ശനവുമായി ജനം ടിവി മുന്‍ മേധാവി അനില്‍ നമ്പ്യാർ. മുസ്ലീം സമുദായത്തില്‍പ്പെട്ട ആസിയ പേരുമാറ്റി നിള നമ്പ്യാർ എന്നാക്കുകയായിരുന്നു. എന്നാല്‍, സ്വന്തം പേരുതന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ഹിന്ദു ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും അനില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

read also : ബൈക്ക് യാത്രയ്ക്കിടയിൽ അമ്മയുടെ കൈയില്‍നിന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് വീണ് മരിച്ചു

അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഇസ്ലാം മതത്തില്‍ പെട്ട ഈ സ്ത്രീ നിള നമ്ബ്യാര്‍ എന്ന വ്യാജ പേരും സ്വീകരിച്ച്‌ പോണ്‍ സൈറ്റുമായി മുന്നോട്ട് പോകുകയാണ്.
ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം.
വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി
സ്വന്തം പേര് തന്നെ ഉപയോഗിക്കണം.
ഹിന്ദു എല്ലാവര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല.
കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി
എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട

ന്യൂഡ് ഫോട്ടോഷൂട്ടിലൂടെ ഗ്ലാമര്‍ മോഡലിങ് നടത്തുന്ന നിളയ്ക്ക് ആരാധകർ ഏറെയാണ്. ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷമാണ് പോണ്‍ മേഖലയില്‍ സജീവമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related