സായ് പല്ലവി വിവാഹിതനായ നടനുമായി പ്രണയത്തില്‍?


മലയാളി പ്രേക്ഷരുടെ മനം കവർന്ന യുവനായിക സായ് പല്ലവി വിവാഹിതനായ നടനുമായി താരം പ്രണയത്തിലാണെന്ന് വാർത്തകൾ. പിങ്ക് വില്ലയാണ് പ്രണയ വാർത്ത റിപ്പോർട്ട് ചെയ്തത്.

സായ് പല്ലവിയുടെ കാമുകൻ രണ്ട് മക്കളുടെ പിതാവാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ നടിയോ ബന്ധപ്പെട്ട വൃത്തങ്ങളോ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടില്ല. കാമുകൻ ആരാണെന്ന് കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ആരാധകർ.

read also: ഉരുളക്കിഴങ്ങിൽ മാരക വിഷം -തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കുക
ബോളിവുഡ് ചിത്രമായ രാമായണയിലാണ് സായി പല്ലവി അഭിനയിക്കുന്നത്. രണ്‍ബീർ നായകനാവുന്ന ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്.