17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

വീണ്ടും ഡി‌ജിറ്റല്‍ അറസ്റ്റിന് ശ്രമം: തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ പകർത്തി വിദ്യാര്‍ത്ഥി

Date:


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡി‌ജിറ്റല്‍ തട്ടിപ്പിന് ശ്രമം. തിരുവനന്തപുരം പേരൂർക്കട സ്വദേശി അശ്വഘോഷിനെ ആണ് സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

read also: സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച്‌ കാർ : സിസിടിവി ദൃശ്യം പുറത്ത്

ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയില്‍ വീഴാതെ വിദ്യാർത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു. തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ പകർത്തിയാണ് വിദ്യാർത്ഥി തട്ടിപ്പ് പൊളിച്ചത്. ഇതോടെ തട്ടിപ്പ് സംഘം ഫോണ്‍ കോള്‍ കട്ട് ചെയ്ത് മുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related