6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം : കണ്ടക്ടർ അറസ്റ്റിൽ

Date:


കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്.

കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. സ്കൂളിലേക്ക് പോകും വഴിയായിരുന്നു കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.

ഇതെടെ ഭയന്ന പെൺകുട്ടി സ്കൂളിൽ പോകാതെ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത് 16.185 ലക്ഷം വോട്ടര്‍മാരെയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: നിയമം ലംഘിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍ ആദ്യഘട്ടങ്ങളില്‍  വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.18...