15
October, 2026

A News 365Times Venture

15
Thursday
October, 2026

A News 365Times Venture

ഭരണഘടന ദിനം ആഘോഷിച്ച് രാജ്യം : പുതിയ സ്റ്റാമ്പും നാണയവും പുറത്തിറക്കി

Date:


ന്യൂദൽഹി : ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്സ്. ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്റിന്റെ അതേ സെൻട്രൽ ഹാളിലാണ് ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിച്ചത്.

രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് സംസ്‌കൃതം-മൈഥിലി ഭാഷകളിലെ ഭരണഘടനയും സ്റ്റാമ്പും നാണയവും പുറത്തിറക്കി.

സുപ്രീംകോടതി വളപ്പിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഇന്ന് ഭരണഘടനയുടെ ആമുഖം വായിക്കും.

1949 നവംബർ 26നാണ് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചത്. ആ ചരിത്രദിനം ഭരണഘടനാ ദിനമായി രാജ്യം ആഘോഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രസര്‍ക്കാര്‍ ‘ദല്‍ഹിയെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയായി മാറ്റി’; അഭിജീത് ദീപ്‌കെ

ദല്‍ഹി: എസ്.ഐ.ആര്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍...