15
October, 2026

A News 365Times Venture

15
Thursday
October, 2026

A News 365Times Venture

ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു

Date:


പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയേടെയായിരുന്നു അപകടം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചെങ്കല്ലുകൊണ്ടാണ് കെട്ടിയ കിണർ വീട്ട്മുറ്റത്താണ് സ്ഥിതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രസര്‍ക്കാര്‍ ‘ദല്‍ഹിയെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയായി മാറ്റി’; അഭിജീത് ദീപ്‌കെ

ദല്‍ഹി: എസ്.ഐ.ആര്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍...