കൊല്ലം: കരുനാഗപ്പള്ളിയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന തൊടിയൂര്‍ ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരമുണ്ടായതോടെ സമ്മേളനം നിർത്തിവെച്ചു.
read also: തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്: സംഭവം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍
നേതൃത്വം ഏകപക്ഷീയമായി ലോക്കൽ കമ്മിറ്റിയെ തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഉയർന്നു. തർക്കത്തെ തുടർന്ന് മാറ്റിവെച്ച സമ്മേളനമാണ് ഇന്ന് വീണ്ടും നടന്നത്.