7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

വീട്ടിലെ കിടപ്പു മുറിയിൽ നിന്നും കണ്ടെത്തിയത് എട്ട് കിലോ കഞ്ചാവ്

Date:


തൃശൂർ: കുന്നംകുളം കേച്ചേരിയിൽ വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയത് എട്ട് കിലോ കഞ്ചാവ്. കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ വീട്ടിൽ രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് എസ്‌ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അലമാരയിൽ നിന്ന് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

read also: ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം : യുവാവ് മര്‍ദനമേറ്റ് മരിച്ചു

ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാന്‍ വ്യാജമായി ഫോം-7 സമര്‍പ്പിച്ചു; തെലങ്കാനയില്‍ ബി.ജെ.പി ഏജന്റിനെതിരെ എഫ്.ഐ.ആര്‍

ഹൈദരാബാദ്: വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി വ്യാജമായി ഫോം ഏഴ്...