നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫിന് കത്തയച്ച് മുന്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും പി.വി. അന്‍വര്‍ കത്തയച്ചു. എം.എല്‍.എ സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ടി.എം.സിയില്‍ പ്രവേശിക്കാനുണ്ടായ സാഹചര്യവും കത്തില്‍ പറയുന്നുണ്ട്. ഏത് സാഹചര്യത്തിലും ടി.എം.സി യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും […]
Source link