23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

സമൂഹത്തിലെ അക്രമപരമ്പരകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Date:

സമൂഹത്തിലെ അക്രമപരമ്പരകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ, കൊലപാതക പരമ്പരകളില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറി ഉടന്‍ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തലത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

സഹജീവികളെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലാത്ത തലമുറ ആശങ്കയായി മാറുന്നുവെന്നും അക്രമത്തിന് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ക്ക് കിട്ടുന്ന സ്വീകാര്യത പരിശോധിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

Content Highlight: The situation of increasing violence in the society; The Human Rights Commission intervened




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോര്; ചെന്നിത്തലയ്ക്കായി ക്യാമ്പെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...