ബെംഗളൂരു: ആര്‍.സി.ബിയുടെ വിജയാഘോഷ പരിപാടിക്കിടയുണ്ടായ ദുരന്തത്തില്‍ അനുശോചനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും സന്തോഷത്തിന്റെ ഒരു നിമിഷം ദുഃഖത്താല്‍ മാറിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. Deeply shocked by the tragic loss of lives in the stampede during the RCB victory celebrations near Chinnaswamy Stadium. A moment of […]
Source link
ബെംഗളൂരുവിലെ ദുരന്തം; വിക്ടറി പരേഡിന് അനുമതി നല്‍കിയിട്ടില്ലെന്ന് സിദ്ധരാമയ്യ; സ്‌റ്റേഡിയത്തിന് സമീപത്തെ ജനക്കൂട്ടമാണ് ദുരന്തത്തിലേക്ക് നയിച്ചത്
Date:




