തിരുവനന്തപുരം: ഒരു മതവും ആത്മീയതയും ഭീകരവാദത്തെ അംഗീകരിക്കുന്നില്ലെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. പഹല്‍ഗാം ആക്രമണത്തെ മുന്‍നിര്‍ത്തി ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ആക്രമണം മറക്കാന്‍ കഴിയില്ലെന്നും മനുഷ്യമനസാക്ഷിയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള ഭീകരാക്രമണങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യനെ വധിച്ചാല്‍ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും വധിച്ചത് പോലെയുള്ള ക്രൂരതയാണെന്നും അദ്ദേഹം ഈദ് ഗാഹില്‍ സംസാരിച്ചു. രാജ്യത്തിന്റെ സൈന്യം നല്‍കിയ തിരിച്ചടി മാതൃകാപരമാണെന്നും സൈന്യത്തിന് […]
Source link
ഒരു മതവും ഭീകരവാദത്തെ അംഗീകരിക്കുന്നില്ല: പാളയം ഇമാം
Date:




