19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്

Date:

ന്യൂദല്‍ഹി: ബി.ജെ.പിയെ ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. എങ്കിലും ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് ബി.ജെ.പിയെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നെന്ന് പറയുന്നത് തെറ്റാണെന്ന് ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വേളയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. സര്‍ക്കാരിന്റെ കീഴില്‍ നിന്നും ക്ഷേത്രങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ചും ഭാഗവത് പ്രതികരിച്ചു. ക്ഷേത്രങ്ങള്‍ പരിപാലിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എങ്ങനെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്‍സ്റ്റഗ്രാം മനപൂര്‍വം അടിമപ്പെടുത്തുന്നു; കുട്ടികളെ ചൂഷണം ചെയ്യുന്നു; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കോടതിയില്‍ സുക്കര്‍ബര്‍ഗ്

ലോസ് ആഞ്ചലസ്: മെറ്റ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം മനപൂര്‍വം കുട്ടികളെ അടമികളാക്കുന്നുവെന്നും ചൂഷണം...