7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

ഇറാന്‍ പരമാധികാരം മുറുകെ പിടിക്കും; സംഘര്‍ഷത്തിന് തിരികൊളുത്തിയവരോടാണ് സംസാരിക്കേണ്ടത്: മധ്യസ്ഥരോട് പെസസ്‌കിയാന്‍

Date:

ടെഹ്‌റാന്‍: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കാനായി നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചില രാഷ്ട്രങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ചര്‍ച്ച നടത്തുന്നവര്‍ ഇറാന്‍ ജനതയെ വിലകുറച്ച് കണ്ടവരേയും സംഘര്‍ഷത്തിന് തിരികൊളുത്തിയവരെയുമാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് പെസസ്‌കിയാന്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം. ‘ചില രാഷ്ട്രങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് ഇറാന്‍ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ രാജ്യത്തിന്റെ അന്തസും പരമാധികാരവും സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related