തിരുവനന്തപുരം: ഇത്തവണത്തെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. എല്‍ നിനോ (El Nino) പ്രതിഭാസം മണ്‍സൂണിനെ ബാധിക്കുന്നതോടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എല്‍ നിനോ. നിലവില്‍ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ സ്ഥിതി സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂട് ക്രമാതീതമായി […]
Source link
എല്‍ നിനോയില്‍ ചുട്ടുപൊള്ളും; കേരളത്തില്‍ ചൂട് കടുക്കും, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Date:




