കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബംഗാളില്‍ ബി.ജെ.പിയെ വളരാന്‍ സഹായിച്ചത് മമതയാണെന്നും മുസ്‌ലിങ്ങളുടെ വോട്ട് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് അവരുടെതെന്ന് ഒവൈസി പറഞ്ഞു. ഗുജ്‌റാത്ത് വംശഹത്യ സമയത്ത് മമത ബി.ജെ.പി പാളയത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ബി ടീം എന്ന തനിക്കെതിരായ ആരോപണവും ഒവൈസി തള്ളി. മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഇത് വരെ എന്താണ് ചെയ്തതെന്നും അവര്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ തയ്യാറാവാത്തതെന്തുകൊണ്ടാണെന്നും […]
Source link
നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി
Date:




