ബെംഗളൂരു: കര്‍ണാടകയില്‍ 1984ല്‍ നിയമം മൂലം നിരോധിച്ച ദേവദാസി സമ്പ്രദായം ഇന്നും സംസ്ഥാനത്തെ 15 ജില്ലകളില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. സാംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദങ്ങള്‍ മൂലം യുവതികള്‍ ഇപ്പോഴും ഈ ചൂഷണത്തിന് ഇരയാകുന്നു. നിരോധനം നിലനില്‍ക്കുമ്പോഴും ആചാരമെന്ന് പേരിട്ട് വിളിക്കപ്പെടുന്ന ഈ അനാചാരം ഇനിയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിച്ചിട്ടില്ല. എട്ടാം നൂറ്റാണ്ടില്‍ ക്ഷേത്ര സേവനത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ആചാരം, നിലവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണമായി മാറിയിരിക്കുകയാണ്. വിജയനഗര ജില്ലയിലെ മാരിദേവി (25) എന്ന യുവതിയുടെ […]
Source link
നിരോധനം തുടരുമ്പോഴും കര്‍ണാടകയില്‍ ഇരുപതിനായിരത്തിലധികം യുവതികള്‍ ഇന്നും ദേവദാസികള്‍
Date:




