തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന് പ്രതിപ്രക്ഷനേതാവ് പിണറായി വിജയന്. എസ്.ഐ.ആര് നടപടികളുടെ സുതാര്യതയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നേരിടുന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ക്കപ്പെടുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ രേഖപ്പെടുത്തിയ നിയമപരമായ അഭിപ്രായങ്ങള്‍ പോലും തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തുന്ന ഏകാധിപത്യപരമായ ഇടപെടലുകള്‍ […]
Source link
ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്
Date:




