വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വിഷയവുമായി ബന്ധപ്പെട്ട് ഒമാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് നിയന്ത്രണത്തിനായി ഇറാനുമായി സഹകരിക്കുകയാണെങ്കില്‍ ഒമാനെതിരെ സൈന്യത്തെ ഇറക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ച നടത്തിയാതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോര്‍മുസില്‍ ഒമാന്‍-ഇറാന്‍ സംയുക്ത നിയന്ത്രണത്തെ അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ട്രംപിന്റെ ഭീഷണി. ഒമാനും ഇറാനും ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു താല്‍ക്കാലിക കരാറിനെ അംഗീകരിക്കുന്നുണ്ടോ […]
Source link
‘സൈന്യത്തെയിറക്കും, തകര്‍ത്തുകളയും’; ഹോര്‍മുസ് വിഷയത്തില്‍ ഒമാന് ഭീഷണിയുമായി ട്രംപ്
Date:




