22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

‘സൈന്യത്തെയിറക്കും, തകര്‍ത്തുകളയും’; ഹോര്‍മുസ് വിഷയത്തില്‍ ഒമാന് ഭീഷണിയുമായി ട്രംപ്

Date:

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വിഷയവുമായി ബന്ധപ്പെട്ട് ഒമാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് നിയന്ത്രണത്തിനായി ഇറാനുമായി സഹകരിക്കുകയാണെങ്കില്‍ ഒമാനെതിരെ സൈന്യത്തെ ഇറക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ച നടത്തിയാതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോര്‍മുസില്‍ ഒമാന്‍-ഇറാന്‍ സംയുക്ത നിയന്ത്രണത്തെ അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ട്രംപിന്റെ ഭീഷണി. ഒമാനും ഇറാനും ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു താല്‍ക്കാലിക കരാറിനെ അംഗീകരിക്കുന്നുണ്ടോ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം: സൂര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്...

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...