26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

ഗവര്‍ണറേയും വന്ദേമാതരത്തേയും അവഹേളിച്ചു; സര്‍ക്കാര്‍ സി.പി.ഐ.എമ്മിനും ജമാഅത്തെ ഇസ്‌ലാമിക്കും വിധേയപ്പെടുന്നതിന്റെ തെളിവെന്ന് വി.മുരളീധരന്‍

Date:

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ പാടാത്തതിനെതിരെ രംഗത്തെത്തി ബി.ജെ.പി ബി.ജെ.പി എം.എല്‍.എ വി. മുരളീധരനാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ലെന്നും ഇത് ലോക്ഭവനോടും ഗവര്‍ണരോടുമുള്ള അവഹേളനമാണെന്നും മുരളീധരന്‍ പറഞ്ഞു. 150 ആം വാര്‍ഷികം ആഘോഷിക്കുന്ന ദേശീയഗീതവം അപമാനിക്കപ്പെട്ടുവെന്നും ജമാഅത്തെ ഇസ്‌ലാമിക്കും സി.പിഐമ്മിനും വഴങ്ങുകയാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related