26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

Kerala Lottery Onam Bumper Result- തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Date:

Kerala Lottery Onam Bumper Result: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 30 കോടിയുടെ ഒന്നാം സമ്മാനം. കണ്ണൂര്‍ ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. കണ്ണൂര്‍ ചക്കരക്കല്ലിലുള്ള മുത്തു ഏജന്‍സീസാണ് ടിക്കറ്റ് വിറ്റത്.

TA 300530, TA 957486, TB 439962, TB 642974, TC 810428, TC 952340, TD 279706, TD 305900, TE 328611, TE 970611, TG 355002, TG 805847, TH 192282, TH 902375, TJ 150990, TJ 978616, TK 375661, TK 976006, TL 792519, TL 888018 എന്നീ നമ്പര്‍ ടിക്കറ്റുകള്‍ക്കാണ് ഒരു കോടിയുടെ രണ്ടാം സമ്മാനം.

Content Highlight: Kerala Lottery Thiruvonam Bumper Result- First Price to TL 360615 Number Lottery

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related