കൊച്ചി: കൊച്ചിയില്‍ ഓപ്പറേഷന് തൂഫാനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തയാളെ ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് പൊലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശി ഷിബുവിനെയാണ് പിടി കൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിബു ഇന്നലെ ബാറില്‍ ഒരു വയോധികന് നേര്‍ക്ക് ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആയുധങ്ങളുപയോഗിച്ച് ഷിബു വയോധികനെ അക്രമിക്കുന്നതും തലക്കടിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ വയോധികന് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. […]
Source link
കെ. സുധാകരന്റെ തൂഫാന് യോഗത്തില്‍ പങ്കെടുത്തയാള്‍ ബാറില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയതിന് പൊലീസ് പിടിയില്‍
Date:




