ഏദന്‍: തങ്ങളുടെ വൈദ്യുതി വിതരണ ശൃംഖലയില്‍ യു.എസ് ആക്രമണം നടത്തുകയാണെങ്കില്‍ ചെങ്കടലിലെ എണ്ണക്കപ്പല്‍ പാത അടച്ചിടണമെന്ന് യെമനിലെ ഹൂഥി പ്രസ്ഥാനത്തോട് ഇറാന്‍ ആവശ്യപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഹൂഥികളുമായി അടുപ്പമുള്ള സോഴ്‌സുകളെ അധികരിച്ചാണ് റോയിറ്റേഴ്‌സ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ വൈദ്യുതി ഗ്രിഡ് ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൂഥികള്‍ക്ക് ഇറാന്‍ നിര്‍ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്കടലിലെ കപ്പല്‍ പാതക്ക് സമീപം ഡ്രോണുകള്‍ വിന്യസിക്കാന്‍ ഹൂഥികള്‍ […]
Source link
ഹോര്‍മുസിന് പുറമെ ചെങ്കടലിലും കപ്പലുകളെ തടഞ്ഞേക്കും; ഹൂഥികള്‍ക്ക് നിര്‍ദേശവുമായി ഇറാന്‍
Date:




